Thursday, November 3, 2011

പാവുമ്പക്കാരന്‍‍

 

ജോലി – ഏറണാകുളത്ത് ഇന്‍ഫോപാര്‍ക്കില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ടീം ലീഡ്‌.

ഉദ്യേശ്യം - അനുഭവങ്ങളില്‍ നിന്ന് കണ്ടെടുത്ത നുറുങ്ങു ഫലിതങ്ങള്‍  നിങ്ങളുമായിപങ്കു വെക്കുക.

പ്രചോദനം -  ബെര്‍ലിച്ചായന്‍(http://berlytharangal.com/)‍, അരവിന്ദന്‍(http://www.arkjagged.blogspot.com/), ജോയ്‌(http://joy-mon.blogspot.com/)  .

ബ്ലോഗിന്‍റെ പേര്  - എന്‍റെ സ്വന്തം നാട് (പാവുമ്പ).

No comments: